ചരിത്ര നേട്ടം കുറിക്കാൻ ബുംറ | Oneindia Malayalam

2019-02-27 672

Jasprit Bumrah On The Brink Of Massive Record For India In T20Is
ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ പുതിയ റെക്കോര്‍ഡിനരികെ. ഓസ്‌ട്രേലിയക്കെതിരേ ബുധനാഴ്ച ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ ചരിത്രനേട്ടം തന്റെ പേരില്‍ കുറിക്കാനൊരുങ്ങുകയാണ് താരം. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട ശേഷം ബുംറയുടെ തിരിച്ചുവരവാണ് ഓസീസിനെതിരായ ആദ്യ ടി20യില്‍ കണ്ടത്.